Alia Bhatt

ആലിയ ഭട്ടിന്റെ ഫിറ്റ്നസ് രഹസ്യം...

';

ആലിയ ഭട്ട് വെയിറ്റ് ലോസ് ചലഞ്ച്

ആലിയ ഭട്ട് തടി കുറയ്ക്കാനായി ഒരു ദിവസം 7 മുതൽ 8 തവണ വരെ കുറച്ച് കുറച്ച് ഭക്ഷണം കഴിക്കുന്ന ശീലമുണ്ടാക്കി. ആരോഗ്യകരമായ കൊഴുപ്പുകൾ, പച്ചക്കറികൾ, പഴങ്ങൾ, ഫ്രഷ് ഫ്രൂട്ട് ജ്യൂസുകൾ എന്നിവ ഉൾപ്പെടുത്തി ഭക്ഷണക്രമം ചിട്ടപ്പെടുത്തി.

';

പ്രഭാത ഭക്ഷണം

പ്രഭാതഭക്ഷണത്തിൽ ആലിയ കഴിക്കുന്നത് ഒരു കപ്പ് ഹെർബൽ ടീ അല്ലെങ്കിൽ പഞ്ചസാര ചേർക്കാത്ത കാപ്പി ഒപ്പം വെജിറ്റബിൾ പോഹ അല്ലെങ്കിൽ മുട്ടയുടെ വെള്ള ചേർത്ത സാൻഡ്‌വിച്ച് എന്നിവ തിരഞ്ഞെടുത്തു.

';

ഫ്രൂട്ട്സ്

മധ്യാഹ്നത്തിൽ ഒരു ബൗൾ പഴം അത് മിക്കവാറും പപ്പായ ആയിരിക്കും അല്ലെങ്കിൽ സാമ്പാറിനൊപ്പം ഒരു ഇഡ്ഡലി കഴിക്കും കൂടെ സാലഡും

';

ലഘുഭക്ഷണം

വൈകുന്നേരത്തെ ലഘുഭക്ഷണത്തിൽ സാധാരണയായി പഴം, കുർമുര അല്ലെങ്കിൽ സാമ്പാറിനൊപ്പം ഇഡ്ഡലിയും ഒപ്പം പഞ്ചസാര ചേർക്കാത്ത കാപ്പിയും

';

പാൽ

ആലിയ ഒരു ഗ്ലാസ് പാലോടെയാണ് തന്റെ ദിവസം അവസാനിപ്പിക്കുന്നത് അതും ഉറങ്ങുന്നതിന് 2 മണിക്കൂർ മുന്നേ. ആഴ്ചയിൽ ഒരു ദിവസം താരം ഭക്ഷണത്തിൽ ചീസോ അല്ലെങ്കിൽ മധുരമുള്ള പായസമോ എന്തേലും ഉൾപ്പെടുത്തും

';

VIEW ALL

Read Next Story